LOADING...!

Latest News

View All
  •    

    Use Moziilla Firefox (updated)for better experience

  •    

    മൂന്നു തരത്തിലുള്ള സ്ലിപ്പുകൾ പരീക്ഷാപേപ്പർ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോർട്ടലിൽ നിന്നും ഡൌൺ ലോഡ് ചെയ്യാവുന്നതാണ്

  •    

    1.സി വി കവർ സ്ലിപ്പ്.....ഇത് സി വി കവറിനു മുകളിൽ ഒട്ടി യ്ക്കുവാനുളളതാണ്. ഇതിൽ ചീഫ്/ഡെപ്യുട്ടി ചീഫ് എന്നിവരുടെ ഒപ്പു० സീലും പതിക്കരുത്. സി വികവറിൻറെ ഇടതുഭാഗത്തായി ആണ് ഈ സ്ലിപ്പ് പ തിക്കേണ്ടത് .

  •    

    സി വി കവർ സ്ലിപ് ഡൌൺ ലോഡ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ സിവി കവറിനു മുകളിൽ കഴിഞ്ഞ വർഷങ്ങളിലെപ്പോലെ എഴുതിയാലും മതിയാകും.

  •    

    2.ലേബൽ...... ഇത് ഒരു വിഷയത്തിന്റെ(Subject and subject Code) മുഴുവൻ സിവി കവറുകളും ഒരുമിച്ച് കെട്ടിയതിനു ശേഷം മുകളിൽ വയ്ക്കുവാൻ ഉള്ളതാണ്

  •    

    ലേബൽൽ ഒപ്പുo സീലും രേഖപ്പെടുത്തേണ്ടതാണ്...സിവി കവറും ലേബലു० ബ്റൌൺപേപ്പർ കൊണ്ട് പൊതിഞ്ഞ് തുണികവറിൽ ആണ് അയക്കേണ്ടത്.

  •    

    അഡ്റസ്സ് സ്ലിപ്പ് ...ഇത് തുണി കവറിനു മുകളിൽ ഒട്ടിക്കണ०. വാല്വേഷൻ ക്യാമ്പിന്റെ മേൽവിലാസ० ഇതിൽ ഉണ്ടാകും. ഇതിൽ ചീഫ്, ഡെപ്യൂട്ടി എന്നി വരുടെ ഒപ്പു സീലും രേഖപ്പെടുത്തണം

Latest Notifications

View All
  • VHSE Notification

    Download VHSE Notification 2020

    • Application Form - Candidate Registration

      Application form for the purpose of candidate registration (public examination)

    • Seating Arrangement March 2020

      Please see the instructions given in the file.

    • Revised Timetable - March 2020 NEW

      The timetable of remaining examinations to conduct March 2020

    • NSQF - Camp Address NEW

      Download the camp addresses for the NSQF vocational subjects

    Directorate of Vocational Higher Secondary Education, Government of Kerala,Housing Board Building, Thiruvananthapuram, Kerala, India - 695 001
    Phone: +91 471 2324015
    All rights reserved © Directorate of Vocational Higher Secondary Education. Copyright. Developed & Maintained by NIC Kerala State Centre.
    GO GREEN 34-75 Version: 1.0.0